Image
Loading
hero-one-slider
hero-one-slider
hero-one-slider
hero-one-slider
hero-one-slider
hero-one-slider
hero-one-slider
hero-one-slider
hero-one-slider
Heading Image

Meet Our Founders


Preachers of Divine Mercy (PDM)

Preachers of Divine Mercy is a monastery of Priests which started in Attapady on 24th April 2018 first as a clerical pious union and later raised as a monastery sui iuiris on 30th May 2021, in the Syro-Malabar Rite of the Catholic Church by His Grace Bishop Mar Jacob Manathodath - then Bishop of Palakkad. PDM Monastery was jointly founded by His Grace Mar Jacob Manathodath, Rev. Fr Xavier Khan Vattayil PDM, Rev. Fr Binoy Karimaruthinkal PDM and Rev. Mother Amy Emmanuel ASJM. It is founded as a monastery of eparchial rite in the Palghat Diocese of the Syro Malabar Church.

More About us

Image Description

ASJM & AFCM

Abbot's Message

PDM മോണസ്ട്രിയിൽ നിന്നും പ്രാർത്ഥനകളോടെ.. .

പ്രിയപ്പെട്ട ആത്മപാലകരെ PDM വൈദീകരെ പ്രിയമുള്ള മക്കളെ , അഭിഷേകാഗ്നി Sister's, AFCM കമ്മ്യൂണിറ്റി അംഗങ്ങളെ, സെഹിയോൻ മിനിസ്ട്രി ശുശ്രുഷകരെ , PDM നെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള സഹോദരി സഹോദരങ്ങളെ, 2025 നിങ്ങൾക്ക് എല്ലാവർക്കും കൃപയുടെയും ദൈവാനുഗ്രത്തിൻ്റെയും വർഷമായി തീരട്ടെ. PDM മോണസ്ട്രിയെ സംബന്ധിച്ചിടത്തോളം 2025 ജനുവരി 2 ,വ്യാഴം ഇന്ന് സന്തോഷത്തിൻ്റെ ഒരു സുദിനം ആണ്. PDM മോണസ്‌ട്രിയി ൽ 9 സന്ന്യാസാർത്ഥികൾ ദൈവാനുഗ്രഹത്താൽ Novitiate ലേക്ക് പ്രവേശിച്ചു. ഈ വർഷത്തെ Novitiate ഹൗസ് കുറവിലങ്ങാടുള്ള കുരിയത്താണ് സ്ഥാപിച്ചിരിക ്കുന്നത്. Novitiate Master ആയി PDM ൻ്റെ ആത്മപാലകരിൽ ഒരാളായ ബഹുമാനപ്പെട്ട ബിനോയ് കരിമരുതിങ്കൽ അച്ചൻ നിയുക്തനായിരിക്കുന്നു... നൊവിസ്സസിനും Novitiate മാ സ്റ്റർക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകളിൽ യാചനകൾ അർപ്പിക്കാം. 2025 ജനുവരി 6 -ാം തീയതിയാണ് ഈ വർഷത്തെ Vestition നും ആദ്യവ്രതവാഗ്ദാനവും ചെയുന്നത്. 4 അർത്ഥികൾ ആണ് ഈ വർഷം സന്ന്യാസ വസ്ത്രം സ്വീകരിക്കുന്നത്. ഇവർക്കുവേണ്ടി പ്രാർഥിച്ചവർക്കും, Formators - നും, മാതാപിതാക്കൾക്കും, കു ടുംബാംഗങ്ങൾക്കും PDM Monastery - യിൽ നിന്ന് പ്രാർത്ഥനകൾ അർപ്പിക്കുന്നു.

PDM Attapady Monastery, North Padavayal, Paloor PO, Palakkad - 678582

Email: pdmcentraloffice@gmail.com

Website: www.preachersofdivinemercy.org

PDM Christmas Celebration 2024

PDM Vestition 2025

PDM Ruha Mount 2025

AFCM UK JOURNEY

GRAND YOUTH CONFERENCE


Photo Gallery

Video Gallery

Thumbnail 1

Fr.Xavier Khan Vattayil - RM TV

Thumbnail 4

Fr.Binoy Karimaruthinkal Official

Thumbnail 2

Fr.Xavier Khan Vattayil Official

Thumbnail 3

PDM - RUHA MOUNT MONASTERY


See More